
“അവൻ വന്നേക്കുന്നു സ്വന്തം അച്ഛനെ കൊ ന്നവൻ ആർക്കു കാണണം അവനെ.. തന്നെ വിധവ ആക്കിയവൻ…” പഴയ കാല ഓർമയിൽ രാധ പോയി…. രാമചന്ദ്രൻ തന്റെ ചന്ദ്രേട്ടൻ,
തീരാനഷ്ടം (രചന: Anitha Raju) രാധ വൃദ്ധസദനത്തിൽ പുറകുവശത്തുള്ള മാവിൻ ചുവട്ടിൽ ഇരിക്കുന്നു… അവിടെത്തെ അന്തേവാസിയായ ദേവകിയമ്മ തന്നെ തിരക്കി ഓടിവരുന്നത് രാധ കണ്ടു… “ഞാൻ എവിടെയൊക്കെ നോക്കി, എന്താ ഇവിടെ ഇരിക്കുന്നെ…? മ്മ്മ് സങ്കടം വരുമ്പോൾ ആണല്ലോ ഇവിടെ വന്നു …
“അവൻ വന്നേക്കുന്നു സ്വന്തം അച്ഛനെ കൊ ന്നവൻ ആർക്കു കാണണം അവനെ.. തന്നെ വിധവ ആക്കിയവൻ…” പഴയ കാല ഓർമയിൽ രാധ പോയി…. രാമചന്ദ്രൻ തന്റെ ചന്ദ്രേട്ടൻ, Read More