“ഇനിയൊക്കെ അന്റെ ചെക്കന്റെ വീട്ടുകാര് വേണമെങ്കിൽ പഠിപ്പിച്ചോളും”
(രചന: J. K) പ്രഗ്നൻസി കിറ്റിലെ രണ്ട് ചുവന്ന വരകൾ കണ്ട് നാസിയയുടെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി.. താൻ ഗർഭിണി ആണ് എന്ന കാര്യം എല്ലാ പെണ്ണുങ്ങളെയും പോലെ അവൾക്കെന്തോ സന്തോഷമായിരുന്നില്ല… തന്റെ ജീവിതത്തിൽ ഇതുവരെ സ്വന്തം സമ്മതമോ അറിവോ …
“ഇനിയൊക്കെ അന്റെ ചെക്കന്റെ വീട്ടുകാര് വേണമെങ്കിൽ പഠിപ്പിച്ചോളും” Read More