..”എന്റ അമ്മേടെ കൈയിൽ അല്ലെ നീ സാലറി കൊടുക്കേണ്ടത്…..കല്യാണം കഴിഞ്ഞാൽ സാധാരണ നാട്ടു നടപ്പ് അത് ആണല്ലോ….
(രചന: മിഴി മോഹന) നിനക്ക് ഇന്ന് സാലറി കിട്ടിയാരുന്നോ ഗീതു.. “” മുറിയിലെക്ക് വന്നതും സുനീഷിന്റ ചോദ്യം കേട്ടതും അലമാരിയിൽ തുണി അടുക്കി വെച്ചു കൊണ്ട് പതുക്കെ തിരിഞ്ഞവൾ… ആ കിട്ടി സുനീഷേട്ട എല്ലാ മാസവും രണ്ടാം തീയതി എന്റെ അക്കൗണ്ടിലേക്ക് …
..”എന്റ അമ്മേടെ കൈയിൽ അല്ലെ നീ സാലറി കൊടുക്കേണ്ടത്…..കല്യാണം കഴിഞ്ഞാൽ സാധാരണ നാട്ടു നടപ്പ് അത് ആണല്ലോ…. Read More