
ഇതെന്താ ഏട്ടാ ആരും കാണാതിരിക്കാൻ വേണ്ടി ഒളിപ്പിച്ച് വെച്ചതാണൊ ഈ ഹോട്ടലിനെ,, മീര തമാശയായി പറഞ്ഞ് ചിരിച്ചു കൂടെ ശ്രീയും,,,
ഹേയ് !!! മീരാ എഴുന്നേൽക്ക്,, ബസ് നിർത്തി ,, വാ എന്തേലും കഴിക്കാം ,,, വല്ലാത്ത ക്ഷിണം ശ്രീയേട്ടാ,, മയങ്ങിപ്പോയി ,, ഇതെവിടെയാ സ്ഥലം ,,,? അറിയില്ല നീ വാ നമുക്ക് പോയി എന്തേലും കഴിക്കാം ,, നിനക്ക് വിശക്കുന്നില്ലേ? വിശക്കുന്നുണ്ടോന്നൊ …
ഇതെന്താ ഏട്ടാ ആരും കാണാതിരിക്കാൻ വേണ്ടി ഒളിപ്പിച്ച് വെച്ചതാണൊ ഈ ഹോട്ടലിനെ,, മീര തമാശയായി പറഞ്ഞ് ചിരിച്ചു കൂടെ ശ്രീയും,,, Read More