ഏട്ടൻ പണിയെടുത്തു കിട്ടുന്ന കാശു മുഴുവനായും അമ്മയുടെ കൈയിൽ ഏൽപിക്കുന്നത് ഈ വീട്ടിലെ പതിവു കാഴ്ചയല്ലേ. ഏട്ടത്തിയുടെ കൈയിൽ അത്യാവശ്യത്തിനു പോലും കുറച്ച് കാശ് തരാറില്ല.
നാത്തൂൻ (രചന: Aparna Nandhini Ashokan) “ഏട്ടന് പിറന്നാൾ സമ്മാനം വാങ്ങിച്ചോ ഏട്ടത്തി” “ഇല്ല മോളെ.. ഇന്നു പോയി വാങ്ങിക്കണം” അമ്മൂന്റെ ചോദ്യത്തിന് ഉത്തരം കൊടുക്കാനാവാതെ നിമ പരുങ്ങി “എന്താ വാങ്ങിച്ചു കൊടുക്കണേ..? ഏട്ടത്തി എന്തേലും കണ്ടുവെച്ചിട്ടുണ്ടോ” “ഏയ്.. ഇല്ല്യടാ ടൗണിൽ …
ഏട്ടൻ പണിയെടുത്തു കിട്ടുന്ന കാശു മുഴുവനായും അമ്മയുടെ കൈയിൽ ഏൽപിക്കുന്നത് ഈ വീട്ടിലെ പതിവു കാഴ്ചയല്ലേ. ഏട്ടത്തിയുടെ കൈയിൽ അത്യാവശ്യത്തിനു പോലും കുറച്ച് കാശ് തരാറില്ല. Read More