“ഹ്മ്മ്.. അമ്മ പിന്നെ താൻ എന്ത് ചെയ്താലും സപ്പോർട്ട് അല്ലേ…? വൈകിട്ട് നടക്കണം എന്ന് പറഞ്ഞിട്ട് നടന്നോ? അതോ അത് ചെയ്യാതെ കുത്തിയിരുന്ന് എഴുതുകയായിരുന്നോ?.
(രചന: അംബിക ശിവശങ്കരൻ) പുറത്ത് സുധിയുടെ ബൈക്കിന്റെ ശബ്ദം കേട്ടപ്പോൾ തന്നെ നിത്യവേഗം എഴുതിയിരുന്ന പേപ്പർ മടക്കി ഡയറിയിലേക്ക് വച്ചുകൊണ്ട് ഉമ്മറത്തേക്ക് ചെന്നു. “എന്താണ് ഒരു കള്ളത്തരം? എന്തെങ്കിലും എഴുതിക്കൊണ്ടിരിക്കുകയായിരിക്കും അല്ലേ?” അവളുടെ മുഖത്ത് നോക്കിയതും അവന് കാര്യം പിടികിട്ടി. “ഏയ്… …
“ഹ്മ്മ്.. അമ്മ പിന്നെ താൻ എന്ത് ചെയ്താലും സപ്പോർട്ട് അല്ലേ…? വൈകിട്ട് നടക്കണം എന്ന് പറഞ്ഞിട്ട് നടന്നോ? അതോ അത് ചെയ്യാതെ കുത്തിയിരുന്ന് എഴുതുകയായിരുന്നോ?. Read More