അയാളുടെ സ്വകാര്യതകളിലേക്ക് മറ്റുള്ളവർ കടന്നുവരുന്നത് അയാൾക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു.. അതുകൊണ്ടാണ് സ്വന്തമായി അത്രയും പണം ചെലവാക്കിയാലും കുഴപ്പമില്ല.. സ്വസ്ഥത മതി എന്ന് അയാൾ തീരുമാനിച്ചത്..
(രചന: J. K) “”നീ ഏതാ??”” പുതിയ ഫ്ലാറ്റിൽ താമസത്തിനായി അർജുൻ എത്തിയിട്ട് രണ്ട് ദിവസമേ ആയിട്ടുണ്ടായിരുന്നുള്ളൂ… പഴയ ഫ്ലാറ്റിൽ വെള്ളത്തിന് ഭയങ്കര ക്ഷാമമാണ് അതുകൊണ്ടാണ് പുതിയ ഇടത്തേക്ക് മാറണം എന്ന് കരുതിയത് ഇത് പിന്നെ ഓഫീസിന് അരികിൽ തന്നെ കിട്ടിയത് …
അയാളുടെ സ്വകാര്യതകളിലേക്ക് മറ്റുള്ളവർ കടന്നുവരുന്നത് അയാൾക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു.. അതുകൊണ്ടാണ് സ്വന്തമായി അത്രയും പണം ചെലവാക്കിയാലും കുഴപ്പമില്ല.. സ്വസ്ഥത മതി എന്ന് അയാൾ തീരുമാനിച്ചത്.. Read More