ഒരു അന്യ സ്ത്രീയുമായി കെട്ടിമറിഞ്ഞു കിടക്ക പങ്കിട്ടിരുന്ന അയാൾ ഒരു കുറ്റബോധവുമില്ലാതെയാണ് ഇതേ കിടക്കയിൽ തന്നെ എന്നോടും…. ഛേ… വെറുപ്പോടെ സുമിത്ര മുഖം വെട്ടിച്ചു.
(രചന: Sivapriya) അന്ന് ഓഫീസിൽ ഇരിക്കുമ്പോൾ പതിവില്ലാതെ ഒരു തളർച്ചയും തലചുറ്റലും തോന്നി. പീരിയഡ്സ് തെറ്റിയിട്ട് ഒരാഴ്ചയാകുന്നു എന്ന് സുമിത്ര ഞെട്ടലോടെ ഓർത്തു. “ഈശ്വരാ ഇനി പ്രെഗ്നന്റ് ആയിരിക്കുമോ?” ആരോടെന്നില്ലാതെ അവൾ ആത്മഗതം ചെയ്തു. “എന്ത് പറ്റി സുമിത്രേ? മുഖത്തൊരു വിളർച്ച, …
ഒരു അന്യ സ്ത്രീയുമായി കെട്ടിമറിഞ്ഞു കിടക്ക പങ്കിട്ടിരുന്ന അയാൾ ഒരു കുറ്റബോധവുമില്ലാതെയാണ് ഇതേ കിടക്കയിൽ തന്നെ എന്നോടും…. ഛേ… വെറുപ്പോടെ സുമിത്ര മുഖം വെട്ടിച്ചു. Read More