ജീവിച്ചിരുന്നപ്പോൾ കണ്ണിൽ പെടാത്തതൊന്നും മരണശേഷം കാണാൻ സാധിക്കില്ല എന്ന വലിയ സത്യം ഒരു നടുക്കമായി സുരേഷിന്റെ ഹൃദയത്തിൽ പതിയവെ പെട്ടന്നൊരു നെഞ്ച് വേദനയവനെ കീഴടക്കി…
(രചന: Rajitha Jayan) “കഴിഞ്ഞ കുറെ കൊല്ലം ഒരു നിഴലായ് നിന്റെ കൂടെയുണ്ടായിരുന്നവളാണ് നിന്റെ ഭാര്യ, അഗ്നി സാക്ഷിയായി നീ താലിചാർത്തിയവൾ, ആ അവളെ മനസ്സിലാക്കാൻ, അവളുടെ മനസ്സ് കാണാൻ അവൾ നിനക്കൊപ്പം കഴിഞ്ഞ ഇത്രയും കാലം നിനക്ക് സാധിച്ചിട്ടില്ലല്ലോ സുരേഷേ….? …
ജീവിച്ചിരുന്നപ്പോൾ കണ്ണിൽ പെടാത്തതൊന്നും മരണശേഷം കാണാൻ സാധിക്കില്ല എന്ന വലിയ സത്യം ഒരു നടുക്കമായി സുരേഷിന്റെ ഹൃദയത്തിൽ പതിയവെ പെട്ടന്നൊരു നെഞ്ച് വേദനയവനെ കീഴടക്കി… Read More