അയാളുടെ ജീവിതത്തിൽ ഒരിക്കൽ താൻ ഉണ്ടായിരുന്നുവെന്ന് വീണ്ടും ഓർമ്മിപ്പിച്ച് അയാൾക്ക് വീണ്ടും ദുഃഖം സമ്മാനിക്കുന്നത് എന്തിനാണ്? അവൾക്ക് അയാളോട് ഇപ്പോഴും….
രാവിലെ ചായയുമായി മുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് സന്ധ്യ ഫോൺ എടുത്തത്. പതിവുപോലെ ആദ്യം ഫേസ്ബുക്ക് തുറന്നു. കുറച്ചു വര്ഷങ്ങളായി രാവിലെ മുടങ്ങാതെ ഫേസ്ബുക്ക് തുറക്കുന്നത് അവൾക്ക് ഒരു ശീലമായിരുന്നു. അതിനൊരു കാരണവും ഉണ്ടായിരുന്നു. ഫേസ് ബുക്ക് തുറന്ന് അവൾ എന്നും ഒരു പ്രൊഫൈലിൽ …
അയാളുടെ ജീവിതത്തിൽ ഒരിക്കൽ താൻ ഉണ്ടായിരുന്നുവെന്ന് വീണ്ടും ഓർമ്മിപ്പിച്ച് അയാൾക്ക് വീണ്ടും ദുഃഖം സമ്മാനിക്കുന്നത് എന്തിനാണ്? അവൾക്ക് അയാളോട് ഇപ്പോഴും…. Read More