“”അകത്തു അന്നദാനം അല്ലേ. എനിക്ക് കൂടെ ഒരു പ്ലേറ്റ് മേടിച്ചു തരോ അമ്മേ. ഈ വരി നിക്കാൻ വയ്യാഞ്ഞിട്ട. ബാക്കിൽ ചെന്ന് നിന്ന് ഇഴഞ്ഞു അങ്ങ് എത്തുമ്പോഴേക്കും എനിക്ക് പണിക്ക് കയറേണ്ട നേരം ആവും.”” അവൻ പറഞ്ഞു.
(രചന: പുഷ്യാ. V. S) ക്ഷേത്രത്തിൽ നല്ല തിരക്കായിരുന്നു. ദേവകി തൊഴുത് ഇറങ്ങിയ ശേഷം അന്നദാനത്തിന്റെ നീണ്ട വരിയിലേക്ക് കയറി. നല്ല വെയിൽ ഉണ്ട്. അവർ കുട നിവർത്തി. ആ വരി ക്ഷേത്രത്തിനുള്ളിലെ ചെറിയൊരു മൈതാനം കടന്നു റോഡിലേക്ക് നീണ്ടിരിക്കുകയാണ്. വരി …
“”അകത്തു അന്നദാനം അല്ലേ. എനിക്ക് കൂടെ ഒരു പ്ലേറ്റ് മേടിച്ചു തരോ അമ്മേ. ഈ വരി നിക്കാൻ വയ്യാഞ്ഞിട്ട. ബാക്കിൽ ചെന്ന് നിന്ന് ഇഴഞ്ഞു അങ്ങ് എത്തുമ്പോഴേക്കും എനിക്ക് പണിക്ക് കയറേണ്ട നേരം ആവും.”” അവൻ പറഞ്ഞു. Read More