“എല്ലായിടത്തും നോക്കിയതാ ടാ.. ഒരു എഴുത്തും എഴുതിവച്ച് അവൾ ആരുടെയോ കൂടെ പോയി”
(രചന: J. K) “കണ്ണാ… മ്മടെ അമ്മു അവൾ പോയെടാ “എന്ന് അച്ഛൻ കരഞ്ഞു കൊണ്ടാണ് കണ്ണനെ വിളിച്ചു പറഞ്ഞത്. കേട്ടപാടെ ആകെ തളർന്നിരുന്നു കണ്ണൻ.. അവൾ കൂട്ടുകാരികളുടെ വീട്ടിലേക്ക് എങ്ങോട്ടെങ്കിലും പോയതായിരിക്കും നിങ്ങൾ ഒന്നു കൂടി ഒന്ന് അന്വേഷിച്ചു നോക്കൂ …
“എല്ലായിടത്തും നോക്കിയതാ ടാ.. ഒരു എഴുത്തും എഴുതിവച്ച് അവൾ ആരുടെയോ കൂടെ പോയി” Read More