“” അപ്പോ ഞാൻ പോവാൻ വേണ്ടി കാത്തിരിക്കുകയാണല്ലേ ഹോം നേഴ്സെന്നും പറഞ്ഞ് ഏതെങ്കിലും ഒരുത്തിയെ ഇവിടെ കൊണ്ട് വന്നു പൊറുപ്പിക്കാൻ….””
(രചന: ദേവൻ) ഈ മനുഷ്യനോടിത് എത്ര പറഞ്ഞാലും ചെവിയിൽ കേറില്ലല്ലോ. പറഞ്ഞു പറഞ്ഞു മനുഷ്യന്റെ നാവ് കുഴയാൻ തുടങ്ങി. ” അടുത്ത് കിടന്നുള്ള അവളുടെ പിറുപിറുക്കൽ കേൾക്കുന്നുണ്ടെങ്കിലും കേൾക്കാത്ത മട്ടിൽ കിടക്കുകയായിരുന്നു സിദ്ധാർഥ്. ” വാ തുറന്നാൽ അമ്മയുടെ കുറ്റവും നോക്കി …
“” അപ്പോ ഞാൻ പോവാൻ വേണ്ടി കാത്തിരിക്കുകയാണല്ലേ ഹോം നേഴ്സെന്നും പറഞ്ഞ് ഏതെങ്കിലും ഒരുത്തിയെ ഇവിടെ കൊണ്ട് വന്നു പൊറുപ്പിക്കാൻ….”” Read More