പത്താം ക്ലാസിലെ അരക്കൊല്ല പരീക്ഷയുടെ നാലു ദിവസം മുന്നേ ആണ് അവൾ സ്കൂളിൽ കുഴഞ്ഞു വീണത്.. എല്ലാരും കൂടി ആശുപത്രിയിലെത്തിച്ചു… പതിനഞ്ചുകാരി ഗർഭിണി ആയിരുന്നത്രേ….
(രചന: J. K) ഒരു തുള്ളി വെള്ളത്തിനായി അവർ പിടയുമ്പോഴും നിധിയുടെ മനസ്സിളകിയില്ല… അവസാനത്തെ ശ്വാസവും നേർത്തുനേർത്ത് നിൽക്കുന്നത് വരെയും അവൾ അവരുടെ അരികിലിരുന്നു.. ഒടുവിൽ ജീവൻ ആ ശരീരത്തിൽ നിന്നും വിട്ടു പോയെന്ന് ഉറപ്പിച്ച് അവൾ പതിയെ നടന്നു നീങ്ങി. …
പത്താം ക്ലാസിലെ അരക്കൊല്ല പരീക്ഷയുടെ നാലു ദിവസം മുന്നേ ആണ് അവൾ സ്കൂളിൽ കുഴഞ്ഞു വീണത്.. എല്ലാരും കൂടി ആശുപത്രിയിലെത്തിച്ചു… പതിനഞ്ചുകാരി ഗർഭിണി ആയിരുന്നത്രേ…. Read More