
എന്തിനാടാ അവനെ കളിയാക്കുന്നെ. അതിനുള്ള യോഗ്യത നിനക്കുണ്ടോ. അവനു പെണ്ണുകിട്ടാത്തതല്ല. അവന്റെ അഞ്ചു പെങ്ങൻമാരുടെയും വിവാഹം നടത്തിയത് ആ പോയവനാണ്.
(രചന: സൂര്യ ഗായത്രി) എന്താടാ ഗിരീഷ നിനക്കിതുവരെ പെണ്ണുകെട്ടാറായില്ലെന്നു പരിഹസിച്ചു ചോദിച്ച രവിയെ ഗിരീശൻ കാണാത്ത പോലെ പോയി.. അവൻ പോയി കഴിഞ്ഞതും അനിൽ രവിയുടെ അടുത്തേക്ക് വന്നു. എന്തിനാടാ അവനെ കളിയാക്കുന്നെ. അതിനുള്ള യോഗ്യത നിനക്കുണ്ടോ. അവനു പെണ്ണുകിട്ടാത്തത ല്ല. …
എന്തിനാടാ അവനെ കളിയാക്കുന്നെ. അതിനുള്ള യോഗ്യത നിനക്കുണ്ടോ. അവനു പെണ്ണുകിട്ടാത്തതല്ല. അവന്റെ അഞ്ചു പെങ്ങൻമാരുടെയും വിവാഹം നടത്തിയത് ആ പോയവനാണ്. Read More