“അവളുടെ ധിക്കാരം കണ്ടോ, പിഴച്ചവൾ.. അവള് ആരെയോ കയറ്റി അകത്തു വച്ചിട്ടാ.. ശീലാവതി ചമയുന്നത്..” ത്ഫൂ.. അയാൾ തറയിലേക്ക് തുപ്പി..
വെറുതെ ഒരു ഭാര്യ (രചന: നിത്യാ മോഹൻ) “പെട്ടെന്നുള്ള വാതിലിലെ മുട്ട് കേട്ട്, അവൾ ചാടി എഴുന്നേറ്റു ” കണ്ണ് തിരുമ്മിയെഴുന്നേറ്റ്, അഴിഞ്ഞു കിടന്ന മുടി വാരിചുറ്റി, വീണ്ടും വീണ്ടും ശക്തിയായി വാതിലിൽ മുട്ടുന്നു.. “ഇന്നിപ്പോ ഏത് കൊലത്തിലാണോ അങ്ങേരു വന്നേക്കുന്നത് …
“അവളുടെ ധിക്കാരം കണ്ടോ, പിഴച്ചവൾ.. അവള് ആരെയോ കയറ്റി അകത്തു വച്ചിട്ടാ.. ശീലാവതി ചമയുന്നത്..” ത്ഫൂ.. അയാൾ തറയിലേക്ക് തുപ്പി.. Read More