നീയിപ്പോൾ ചെയ്യുന്നതെന്നാണ് …?? ഒരിക്കൽ ഉപേക്ഷിച്ച് പോന്നവനരിക്കിലേക്ക് വീണ്ടും തിരികെ ചെല്ലുക … അതും ഭർത്താവിനെയും മക്കളെയും കളഞ്ഞിട്ട്….
(രചന: Rajitha Jayan) എന്റ്റെയീ പോക്ക് ഏട്ടനൊരിക്കലും അംഗീകരിക്കാൻ പറ്റില്ലാന്നെനിക്കറിയാം …. പക്ഷേ, എനിക്ക് പോവാതിരിക്കാൻ പറ്റില്ല ഏട്ടാ. .. മറ്റുള്ളവർ എന്ത് പറയുമെന്ന ചിന്തയാൽ ഇനിയെനിക്കെറ്റെ ആഗ്രഹങ്ങൾ ,, ഇഷ്ടങ്ങൾ ഒന്നും ഉപേക്ഷിക്കാൻ വയ്യ… ഒരു ഭാര്യയുടെ എല്ലാ കടമകളും …
നീയിപ്പോൾ ചെയ്യുന്നതെന്നാണ് …?? ഒരിക്കൽ ഉപേക്ഷിച്ച് പോന്നവനരിക്കിലേക്ക് വീണ്ടും തിരികെ ചെല്ലുക … അതും ഭർത്താവിനെയും മക്കളെയും കളഞ്ഞിട്ട്…. Read More