“”നിന്റെ സ്വർണാഭരണങ്ങൾ മുഴുവൻ അമ്മയ്ക്ക് ഊരി കൊടുക്കൂ.. അമ്മ സൂക്ഷിച്ചോളും “”””
വിലയില്ലാത്ത ശബ്ദങ്ങൾ (രചന: J. K) വലതു കാല് വച്ചു ഇവിടേക്ക് കയറുമ്പോൾ എല്ലാവരുടെയും കണ്ണ് നെഞ്ചിൽ നിറഞ്ഞു കിടക്കുന്ന ആഭരണങ്ങളിലേക്കായിരുന്നു… എന്റെ കണ്ണുകൾ നിറഞ്ഞതും… അതിന്റെ ഭംഗിയോ കിലുക്കമോ ഒന്നും എനിക്ക് കേൾക്കാനാവുന്നുണ്ടായിരുന്നില്ല.. പകരം അത്രയും എനിക്ക് ഒപ്പിച്ചു തരാനായി …
“”നിന്റെ സ്വർണാഭരണങ്ങൾ മുഴുവൻ അമ്മയ്ക്ക് ഊരി കൊടുക്കൂ.. അമ്മ സൂക്ഷിച്ചോളും “””” Read More