കാ മം
(രചന: Vidhya Pradeep)
ഹലോ….. രഞ്ജു… നീ ഉറങ്ങ്യോ…. ഞാനിവിടെ എത്തി….
രഞ്ജു… നീ എത്തിയോ…ഞാൻ ടിവി കാണായിരുന്നു .. ഉറങ്ങീട്ടില്ല… എത്ര നേരായി കാത്തിരിക്കുന്നു.. എന്താ ഇത്ര വൈകിയേ..
രാഹുൽ… എല്ലാരും ഉറങ്ങീട്ട് വേണ്ടേ വരാൻ… നോക്ക് ഞാൻ വരട്ടെ അങ്ങോട്ട് . കുഴപ്പൊന്നുല്ലാലോ….
രഞ്ജു.. നിനക്ക് പേടിയുണ്ടോ….ഇവിടെ മുത്തശ്ശിയും അനിയത്തിയും മാത്രോള്ളു… അവരൊക്കെ ഉറങ്ങി…
അമ്മയും അച്ഛനും ഇവിടില്ലെന്നു ഞാൻ പറഞ്ഞതല്ലേ.. അവർ ഒരു കല്യാണത്തിന് പോയതാ….
രാഹുൽ…. ഞാനൊരു രണ്ട് മിനിറ്റ് കൊണ്ട് എത്തും…. മിസ്സ് അടിക്കുമ്പോ വാതിൽ തുറക്കണം.. ഓക്കേ…..
രഞ്ജു എന്ന രഞ്ജിനിക്ക് വയസ്സ് 18.. ഡിഗ്രിക്ക് പഠിക്കുന്നു… രാഹുൽ അവളുടെ ക്ലാസ്സ്‌മേറ്റ് ആണ്… അതിലുപരി അവർ ഇന്നത്തെ കമിതാക്കളാണ് .. ക്ലാസ്സ് കഴിഞ്ഞ് ഒരുപാട് നേരം മുട്ടി ഉരുമ്മിയും തൊട്ടു തലോടിയും അവർ സംസാരിക്കാറുണ്ട്….
സൗഹൃദത്തിനിടെയിലെ പ്രണയം ഇടക്ക് അതിരു വിടുന്നതായി തോന്നിയാലും അവരത് കാര്യമാക്കാറില്ല… അന്നും വൈകുന്നേരം ക്ലാസ് കഴിഞ്ഞ് ഒഴിഞ്ഞ ക്ലാസ്സ്‌റൂമിൽ വെച്ചു അവർ പ്രണയം പങ്കുവെച്ചു..
അവന്റെ തമാശയിൽ പുഞ്ചിരി വിടർത്തിയ അവളുടെ ചുണ്ടിൽ അവനൊന്നു മെല്ലെ വിരലമർത്തി….പിന്നെ മെല്ലെ ചുണ്ടുകൾ പരസ്പരം കോർത്തിണക്കി..
അവളുടെ കണ്ണുകൾ അവനെ തന്നെ തീക്ഷണമായി നോക്കി… ആ കണ്ണുകൾ അവനോട് എന്തൊക്കെയോ മന്ത്രിച്ചു കൊണ്ടിരുന്നു…
ആ തിരിച്ചു പോക്കാണ് ഇന്ന് രാഹുലിനെ അവളുടെ വീട്ടിലേക്കെത്തിച്ചത്… അതും ഈ രാത്രി….
വീട്ടിലെത്തിയപ്പോ അച്ഛനും അമ്മയും ഇന്ന് രാത്രി ഇവിടുണ്ടാകില്ലെന്നു അനിയത്തി രാഗി പറഞ്ഞപ്പോ സത്യത്തിൽ മനസ്സിൽ ലഡ്ഡു പൊട്ടി…..
അപ്പോഴേ വിളിച്ചു പറഞ്ഞു.. രാത്രിയിതാ ആളിവിടെ എത്തി…… മിസ്സ് അടിച്ചപ്പോ അവൾ മെല്ലെ വാതിൽ തുറന്നു..
മഴയില്ലെങ്കിലും റൈൻകോട്ടും തൊപ്പിയുമിട്ടാണ് അവൻ വന്നിരിക്കുന്നെ… പുറത്ത് തണുത്ത കാറ്റടിക്കുന്നു… അഴിച്ചിട്ടിരിക്കുന്ന മുടി കാറ്റിൽ അലക്ഷ്യമായി പാറി നടക്കുന്നുണ്ട്… പെട്ടെന്നുള്ള അങ്കലാപ്പിൽ അവൾ അവന്റെ കൈ പിടിച്ചു മുറിയിലേക് കൊണ്ടുപോയി….
ഒരു ചുവന്ന റോസാപൂ കണക്കെ റെഡ് സാരിയിൽ അവൾ അതീവ സുന്ദരിയായിരിക്കുന്നു….
നേർത്ത സാരി ഇഴകളിലൂടെ മുഴുത്ത മാറിടം എന്തിനൊക്കെയോ കൊതിച്ചു നിൽക്കുന്നത് അവൻ കണ്ടു…
അരക്കെട്ടിൽ ചുറ്റിയൊതുക്കിയ സാരി…
അവൻ അവളെ തന്റെ കണ്ണുകളാൽ ബലാത്സംഗം ചെയ്തു……
അരക്കെട്ടിൽ ചുറ്റി പിടിച്ചു മുഖം ചേർത്തു പിടിച്ചു ചുണ്ടിലൊരു കടി……
ശേഷം കണ്ണ് തുറന്നപ്പോ അവൻ നെട്ടി പോയി…
രഞ്ജുവിന്റെ അനിയത്തി അവര് നിൽക്കുന്ന റൂമിൽ കട്ടിലിൽ കിടന്നുറങ്ങുന്നു….
അവനാകെ നെട്ടി തരിച്ചു….. അവളെങ്ങാനും ഉണർന്നാൽ…..
എന്നാൽ രഞ്ജുവിന്റെ കാമകേളിയിൽ പിന്തിരിയാൻ അവനു തോന്നിയില്ല….
ഒരു മുറിയിൽ മുത്തശ്ശി ഉറങ്ങുന്നു…. അച്ഛന്റേം അമ്മയുടെയും റൂം ലോക്ക് ചെയ്താണ് അവര് പോയത്… വേറെ റൂം ഇല്ലെന്നും അനിയത്തി ചെറിയ കുട്ടിയല്ലേ അവൾ കട്ടിലിൽ കിടക്കട്ടെ നമുക്ക് നിലത്തു കിടക്കാംന്നു പറഞ്ഞു അവളവന് ധൈര്യം നൽകി….
അവനെ ചേർത്തു നിർത്തി കവിളിലൊരു ഉമ്മ കൊടുത്തപ്പോ ആൾ ഫ്ലാറ്റ് ആയി.. ടെൻഷൻ ഉണ്ടെങ്കിലും കാമാസക്തി അവർക്ക് ധൈര്യം നൽകി….
നിലത്തു പായ വിരിച്ചു അവർ മെല്ലെ കിടന്നു….
ആദ്യമായി എന്തൊക്കെയോ കിട്ടാൻ പോകുന്ന ആവേശത്തിലാണ് രണ്ടുപേരും..
അവൻ അവളുടെ മേനിയിൽ മെല്ലെ കൈ വച്ചു….നെഞ്ച് പട പടാ ഇടിക്കുന്നു… കഴുത്തിൽ മുഖമമർത്തി.. ചെറുതായി കിളിർത്ത കുറ്റിത്താടികൊണ്ട് മെല്ലെ തഴുകി.. അപ്പോഴേക്കും നെഞ്ചിൽ നിന്നു സാരി അഴിഞ്ഞു വീണു…
കാലുകൾ പരസ്പരം കെട്ടുപിണയുന്നതിനിടെ കാൽ തട്ടി ഉണ്ടായ ശബ്ധത്തിൽ അനിയത്തി രാഗി നെട്ടിയുണർന്നു… എണീറ്റു നോക്കുമ്പോ തന്റെ ചേച്ചിയതാ ഏതോ ഒരു ആളിന്റെ കൂടെ കെട്ടിപിടിച്ചു കിടക്കുന്നു….
ചേച്ചി എന്ന വിളിയിൽ രഞ്ജുവും രാഹുലും കുതറി നീറ്റു…. എന്ത് പറയണമെന്ന് അറിയാതെ അവർ കുഴങ്ങി….
രഞ്ജു എന്തൊക്കെയോ കാരണങ്ങൾ പറഞ്ഞു അവളെ സോപ്പിടാനും ആരോടും പറയരുതെന്ന് ഭീഷണി പെടുത്തി….
ആറാം ക്ലാസ്സിൽ പഠിക്കുന്ന രാഖിക്ക് ഇതൊന്നും മനസിലായില്ല
അവൾ മുത്തശ്ശിയെ വിളിക്കാനായി തുനിഞ്ഞു…
പെട്ടെന്ന്…….
പെട്ടെന്ന് രഞ്ജു അവളുടെ മുഖമമർത്തി പിടിച്ചു…. സാഹചര്യങ്ങൾ നമ്മളെ മൃഗതുല്യരാക്കുമെന്ന് പറയും പോലെ രഞ്ജുവിലെ മൃഗീയത പുറത്തു വന്നു…
രഹസ്യം ആരുമറിയാതിരിക്കാനും സ്വയരക്ഷക്കുമായി അവളുടെ നിർദേശപ്രകാരം രാഹുലും അവളും ചേർന്ന് തലയണ അമർത്തി രാഖിയെ ശ്വാസം മുട്ടിച്ചു കൊന്നു….
സ്വന്തം അനിയത്തി കണ്മുന്നിൽ പിടഞ്ഞു മരിച്ചിട്ടും രഞ്ജുവിലെ ക്രൂരത അടങ്ങിയില്ല….
അച്ഛനും അമ്മയും വീട്ടിലില്ലാത്ത തക്കത്തിന് ഏതോ ചെക്കനെ മുറിയിൽ കയറ്റിയെന്ന ചീത്തപ്പേരു പേടിച്ചു സ്വയരക്ഷക്കായി വീട്ടിൽ കള്ളൻ കയറിയതായും
അനിയത്തിയെ ബ ലാത്സംഗം ചെയ്തു കൊന്നതായും വരുത്തി തീർക്കാൻ കാമുകനെ കൊണ്ട് സ്വന്തം അനിയത്തിയെ പീ ഡ നത്തിനിരയാക്കി…. അതും ശ്വാസം കിട്ടാതെ പിടഞ്ഞു വീണ അതെ സമയം….
അനിയത്തിയുടെ മരണത്തിൽ അവൾക്ക് യാതൊരു ദയയും തോന്നിയില്ല… സ്വന്തം സാരി മാറ്റി ചുരിദാർ ഇട്ടു…. ഡ്രെസ്സിൽ കുറച്ചു പൊറലുകൾ വരുത്തി.. നെട്ടി ചുമരിലിടിച്ചു മുറിയാക്കി….തനിക്കും പരിക്ക് പറ്റിയെന്ന തെളിവിനായി…
എന്തുചെയ്യണമെന്ന് അറിയാതെ ടെൻഷനായി നിന്ന രാഹുലിന് അവൾ ധൈര്യം നൽകി.. അവിടെ നിന്നും വേഗം പൊക്കോളാൻ പറഞ്ഞു…
രഞ്ജുവിൽ വന്ന അസാധാരണ ധൈര്യം കണ്ട് രാഹുൽ അന്തം വിട്ടു… അവൻ വേഗം അവിടെ നിന്നും പോയി…..
ഇനിയെന്താകുമെന്ന പേടിയിൽ അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല
മുറിക്കുള്ളിൽ തങ്ങി നിൽക്കുന്ന ചുടു ചോരയുടെ മണം അവളെ വീർപ്പുമുട്ടിച്ചു… പിന്തിരിഞ്ഞു നോക്കാൻ അവൾക്കായില്ല…
സത്യം പുറംലോകം അറിയാതിരിക്കാൻ താൻ എത്ര വലിയ തെറ്റാണ് ചെയ്തിരിക്കുന്നത്… ചേച്ചി എന്ന വിളി അവളുടെ കാതുകളിൽ കേൾക്കാൻ തുടങ്ങി…
നേരം പുലർന്നാൽ എന്താകുമെന്ന് അവൾ ഭയപ്പെട്ടു…… ഏറെ നേരം കഴിഞ്ഞ് അവൾ അറിയാതെ ഉറക്കത്തിലേക്ക് വഴുതി വീണു…
ചേച്ചി…. നെറ്റിയിൽ മുറിവ് പറ്റിയല്ലോ…. വേദനിക്കുന്നുണ്ടോ.. രഞ്ജു നെട്ടി തരിച്ചു പുറകിലേക്ക് നോക്കി…
അവൾ ഭയത്താൽ മുഖം വിളറി വെളുത്തു….
ചേച്ചി എന്തിനാ പേടിക്കുന്നെ… ഞാൻ ചേച്ചിയുടെ അനിയത്തികുട്ടിയല്ലേ…. ചേച്ചിക്ക് ഒരു ആവശ്യം വന്നപ്പോ എന്നെയങ്ങു കൊന്നുകളന്നുലെ…
അച്ഛനോടും അമ്മയോടും എന്ത് മറുപടി പറയും…
ചേച്ചിടെ കൂട്ടുകാരൻ ഇനി ചേച്ചിയെ സ്വീകരിക്കോ….. ചേച്ചി എന്തിനാ ഇങ്ങനൊരു മണ്ടത്തരം ചെയ്തെ….
നമ്മളെത്ര സ്നേഹത്തിൽ കഴിഞ്ഞിരുന്നതാ…. അച്ഛനും അമ്മയ്ക്കും രണ്ട് മക്കളേം ഒരുമിച്ച് നഷ്ടകുംപോ എന്ത് വേദനയുണ്ടാകും…
നമുക്കിടയിൽ എന്തിനാ വേറൊരാളെ കൊണ്ടുവന്നെ.. അതോണ്ടല്ലേ ഇങ്ങനൊക്കെ ഉണ്ടായേ…. എത്ര ദിവസം ചേച്ചി ഇങ്ങനെ പേടിച്ചു കഴിയാ….. എല്ലാം നഷ്ടയിലെ ഇപ്പോ…..
അനിയത്തീടെ വാക്കുകൾ കൂരമ്പ് പോലെ അവളുടെ മനസ്സിൽ തറച്ചു ..കുറ്റബോധത്താൽ അവൾ വിങ്ങി…. നെട്ടി കണ്ണ് തുറന്നു നോക്കുമ്പോ അനിയത്തി രാഗി തണുത്തു മരവിച്ചു കിടക്കുന്നു….
എങ്ങലടിച്ചു പൊട്ടി കരയാനെ അവൾക്ക് ആയുള്ളൂ…. ഈ നശിച്ച നേരത്തെ അവൾ മനസ്സിൽ ശപിച്ചു…. പുറത്ത് നല്ല മഴ പെയ്യുന്നു…. തിമിർത്തു പെയ്യുന്ന മഴയിൽ കുറ്റബോധത്താൽ കണ്ണിൽ നിന്നും കണ്ണീർതുള്ളികൾ ഒഴുകിതുടങ്ങി…
താല്കാലിക സുഖത്തിനായി തന്റെ ജീവിതത്തിലെ നിത്യസുഖം കളഞ്ഞതിൽ നൂറുവട്ടം അവൾ അവളെ തന്നെ ശപിച്ചു……
ശ്രദ്ധിക്കുക… സാഹചര്യങ്ങളാണ് നമ്മെ കുറ്റക്കാരാക്കുന്നത്…