ഇവിടെ ഇപ്പോൾ ചിലവ് മുഴുവൻ നടത്തുന്നത് സതീഷേട്ടൻ ആണ്.. “” കിട്ടുന്ന നക്കാ പിച്ചയിൽ നിന്നും ഒരു തുക വീട്ടിലേക്ക് ചിലവഴിക്കുമ്പോൾ നമ്മൾ വേണ്ടേ അറിഞ്ഞും കണ്ടും
(രചന: മിഴി മോഹന) ആഹാ..’””ഇന്നലെ വന്ന് കയറിയപോഴേ അടുക്കളയിൽ കയറി അധികാരം സ്ഥാപിച്ചു തുടങ്ങിയോ.. “”” ചായ ഗ്ലാസിലേക് പകരുമ്പോൾ ആണ് പുറകിൽ നിന്നും ഏട്ടത്തിയുടെ ശബ്ദം കേട്ടത് …. “” തമാശ ആയി പറഞ്ഞത് ആണെങ്കിലും എന്തോ മനസിൽ തട്ടിയിരിന്നു …
ഇവിടെ ഇപ്പോൾ ചിലവ് മുഴുവൻ നടത്തുന്നത് സതീഷേട്ടൻ ആണ്.. “” കിട്ടുന്ന നക്കാ പിച്ചയിൽ നിന്നും ഒരു തുക വീട്ടിലേക്ക് ചിലവഴിക്കുമ്പോൾ നമ്മൾ വേണ്ടേ അറിഞ്ഞും കണ്ടും Read More