എനിക്ക് ഇവളുമായിട്ട് യാതൊരു ബന്ധവും ഇല്ലാ.. കണ്ടവന്റെ കൂടെ ഓക്കെ കറങ്ങി നടന്നിട്ട് എന്റെ തലയിൽ കയറാനുള്ള ഇവളുടെ തന്ത്രമാണ്……
“ഇല്ലാ.. ഞാൻ പോകില്ല.. അജിത്തിനെ കാണാതെ ഞാൻ പോകില്ല.. ” “കുട്ടി അവൻ പുറത്തേക്ക് പോയിരിക്കുകയാണ്.. അവന്റെ കല്യാണ റിസപ്ഷൻ ആണ് ഇന്ന്.. അവന്റെ കുറച്ചു ഫ്രണ്ട്സ് വരുന്നുണ്ട് അവരെ കൂട്ടികൊണ്ടുവരാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോയതാണ്..” അവൾ വിതുമ്പി കൊണ്ടു അവിടെ …
എനിക്ക് ഇവളുമായിട്ട് യാതൊരു ബന്ധവും ഇല്ലാ.. കണ്ടവന്റെ കൂടെ ഓക്കെ കറങ്ങി നടന്നിട്ട് എന്റെ തലയിൽ കയറാനുള്ള ഇവളുടെ തന്ത്രമാണ്…… Read More