ഈ വീട്ടിൽ വേറെ ആളുകൾ ഉള്ളതാണ്. ശബ്ദമുയർത്തി സംസാരിക്കാൻ പറ്റില്ല.. നീ പറയുന്നത് എനിക്ക് കേൾക്കാമല്ലോ. ഞാൻ മാത്രം കേട്ടാൽ മതി.. “
(രചന: ശ്രേയ) ” എനിക്ക് മനസ്സിലാവാത്തോണ്ട് ചോദിക്കുവാ.. ഞാൻ നമ്മുടെ മോളെ വാടക ഗർഭം ധരിച്ചതാണോ..? ” ബെഡ്റൂമിലേക്ക് പാഞ്ഞു വന്നു കൊണ്ട് ലേഖ ചോദിക്കുന്നത് കേട്ട് പ്രസാദ് അവളെ ഞെട്ടലോടെ നോക്കി. ” നീ എന്തൊക്കെയാടി ഈ ചോദിക്കണേ..? ” …
ഈ വീട്ടിൽ വേറെ ആളുകൾ ഉള്ളതാണ്. ശബ്ദമുയർത്തി സംസാരിക്കാൻ പറ്റില്ല.. നീ പറയുന്നത് എനിക്ക് കേൾക്കാമല്ലോ. ഞാൻ മാത്രം കേട്ടാൽ മതി.. “ Read More