ഷർട്ട് ഒന്നും ഇടാതെ നെഞ്ചിലെ രോമവും കാണിച്ച് ക്യൂട്ട്നസ് വാരി വിതറി തന്റെ ഇക്ക അയച്ചുകൊടുത്ത ഫോട്ടോ കണ്ടപ്പോൾ ഹസി കുറച്ച് സമയം ഒന്നും മിണ്ടിയില്ല.
(രചന: ഞാൻ ഗന്ധർവ്വൻ) “ടീ ഹസീ, ഞാൻ നിന്റെ ഭർത്താവിനെ കുറിച്ച് ഒരു കാര്യം പറഞ്ഞാൽ നിനക്ക് വിഷമാവോ…?” “എന്താ ഷംനാ ഇങ്ങനൊക്കെ പറയുന്നേ, എന്തുപറ്റി…?” “നീ ആദ്യം വിഷമാവോ ഇല്ലയോ പറ. എന്നിട്ടേ ഞാൻ പറയുള്ളൂ” “നീയിങ്ങനെ ആളെ ടെൻഷൻ …
ഷർട്ട് ഒന്നും ഇടാതെ നെഞ്ചിലെ രോമവും കാണിച്ച് ക്യൂട്ട്നസ് വാരി വിതറി തന്റെ ഇക്ക അയച്ചുകൊടുത്ത ഫോട്ടോ കണ്ടപ്പോൾ ഹസി കുറച്ച് സമയം ഒന്നും മിണ്ടിയില്ല. Read More