ആ കുട്ടി പ്ലസ്ടുവിന് പടിക്കുമ്പോഴാ അവരുടെ അച്ഛൻ മരിക്കുന്നത്. സത്യം പറഞ്ഞാൽ കടം കയറി ആത്മഹത്യാ ചെയ്തതാണ്.
അവൾ (രചന: Aneesh Anu) “കുട്ടാ എന്നാ നമുക്കിത് അങ്ങ് ഉറപ്പിക്കാം അല്ലേ” കാറിന്റെ പുറകു സീറ്റിലിരിക്കുന്ന എന്നേം അമ്മയേം നോക്കി രാമേട്ടൻ ചോദിച്ചു. “ന്താ കുട്ടാ നിന്റെ അഭിപ്രായം, അമ്മക്ക് ഇഷ്ട്ടായി കുട്ട്യേ” അമ്മയുടെ അഭിപ്രായം അമ്മയും പറഞ്ഞു. “രാമേട്ടാ …
ആ കുട്ടി പ്ലസ്ടുവിന് പടിക്കുമ്പോഴാ അവരുടെ അച്ഛൻ മരിക്കുന്നത്. സത്യം പറഞ്ഞാൽ കടം കയറി ആത്മഹത്യാ ചെയ്തതാണ്. Read More