പാത്രങ്ങൾ കഴുകികൊണ്ട് നിൽക്കുന്ന അവളെ പിന്നിലൂടെ ചേർത്ത് പിടിച്ച് ഞാൻ നിന്നു, അവളുടെ വിയർപ്പിന്റെ ഗന്ധം ഞാൻ അന്ന് ആദ്യമായി ആസ്വദിച്ചു.
രചന: ശ്യാം കല്ലുകുഴിയില്‍ എന്റെ സങ്കൽപ്പങ്ങളിലെ പെണ്ണായിരുന്നില്ല ഹേമ. അമ്മമരിച്ചു കഴിഞ്ഞ് ഞാനും അച്ഛനും തനിച്ച് ആയപ്പോൾ ആണ് ഒരു കല്യാണത്തെ കുറിച്ച് ചിന്തിക്കുന്നത് തന്നെ.. ഒരുപാട് സ്ഥലത്തു പോയ് പെണ്ണ് കണ്ടു, പലതും ഇഷ്ടം ആയെങ്കിലും അച്ഛനെയും മോനെയും നോക്കാൻ …
പാത്രങ്ങൾ കഴുകികൊണ്ട് നിൽക്കുന്ന അവളെ പിന്നിലൂടെ ചേർത്ത് പിടിച്ച് ഞാൻ നിന്നു, അവളുടെ വിയർപ്പിന്റെ ഗന്ധം ഞാൻ അന്ന് ആദ്യമായി ആസ്വദിച്ചു. Read More