മുഹ്സിന അടുത്തെത്തിയപ്പോൾ ഫൈസി അപ്രതീക്ഷിതമായി അവളെ കണ്ടപ്പോൾ ഉള്ള ഞെട്ടൽ മുഖത്ത് കാണിച്ച് തന്റെ കയ്യിലുള്ള സിഗററ്റ് താഴേക്കിട്ടു.
(രചന: ഞാൻ ഗന്ധർവ്വൻ) “ഈ ലോകത്ത് ഡിവോഴ്സ് ആയ പെണ്ണ് രണ്ടാമത് കെട്ടുന്നത് ആദ്യത്തെ സംഭവം ഒന്നുമല്ലല്ലോ…” ബ്രോക്കർ മുഹ്‌സിനയെ നോക്കി പറഞ്ഞു. അവൾ തന്റെ മകളെ ചേർത്ത് പിടിച്ച് ഉപ്പയെ ദയനീയമായൊന്ന് നോക്കി “അനക്ക് ഒരു കുട്ടി ഉള്ളതൊന്നും ചെക്കനോ …
മുഹ്സിന അടുത്തെത്തിയപ്പോൾ ഫൈസി അപ്രതീക്ഷിതമായി അവളെ കണ്ടപ്പോൾ ഉള്ള ഞെട്ടൽ മുഖത്ത് കാണിച്ച് തന്റെ കയ്യിലുള്ള സിഗററ്റ് താഴേക്കിട്ടു. Read More