ഞാൻ ആഗ്രഹിച്ച സമയത്ത് ഏട്ടൻ പോലും എന്നെ മനസ്സിലാക്കിയില്ല… അവിടെ ഒരാശ്വാസം പോലെ ആയിരുന്നു അയാൾ… ആ ബന്ധം തെറ്റാണെന്നു ഇപ്പോഴും ഞാൻ കരുതുന്നില്ല…
(രചന: കൃഷ്ണ) “പോവുന്നില്ലേ അജി? അവസാനമായി ഒന്ന് പൊയ്ക്കൂടേ???””” അമ്മ അങ്ങനെ പറഞ്ഞപ്പോ ഒന്നും മിണ്ടാതെ എണീറ്റ് നടന്നു അജിത്….. എന്താ വേണ്ടതെന്നു അറിയാതെ ഉള്ളിൽ ഒരു പിടിവലി നടക്കുന്നുണ്ടായിരുന്നു…. മുറിയിലേക്ക് നടന്നു… ഇപ്പോഴും അവളുടെ മണം തങ്ങി നിൽക്കുന്നത് പോലെ… …
ഞാൻ ആഗ്രഹിച്ച സമയത്ത് ഏട്ടൻ പോലും എന്നെ മനസ്സിലാക്കിയില്ല… അവിടെ ഒരാശ്വാസം പോലെ ആയിരുന്നു അയാൾ… ആ ബന്ധം തെറ്റാണെന്നു ഇപ്പോഴും ഞാൻ കരുതുന്നില്ല… Read More