“എടി കണ്ണീച്ചോരയില്ലാത്തവളെ… നിന്റെ വാക്കും കേട്ട് അടുത്ത ആഴ്ച വീട്ടിൽ പോകാൻ എല്ലാവരോടും സമ്മതം വാങ്ങി ഇരിക്കുവാ ഞാൻ.. ഇനിയെങ്ങനെയാ മാറ്റി പറയുക..
(രചന: അംബിക ശിവശങ്കരൻ) “ഡീ ചേച്ചി… ഞാൻ ഇന്ന് വീട്ടിലേക്ക് പോവാ.. നീയും വരുമോ?? ഫോണിന്റെ മറുതലയ്ക്കൽ നിന്നും അനിയത്തി ലെച്ചുവിന്റെ ചോദ്യം കേട്ടതും ഭദ്രയക്ക് അരിശം വന്നു. “ഡീ മരപ്പട്ടി.. അടുത്തയാഴ്ച വീട്ടിലേക്ക് പോകാമെന്നല്ലേ നമ്മൾ പ്ലാൻ ഇട്ടിരുന്നത്.. എന്നിട്ടിപ്പോ …
“എടി കണ്ണീച്ചോരയില്ലാത്തവളെ… നിന്റെ വാക്കും കേട്ട് അടുത്ത ആഴ്ച വീട്ടിൽ പോകാൻ എല്ലാവരോടും സമ്മതം വാങ്ങി ഇരിക്കുവാ ഞാൻ.. ഇനിയെങ്ങനെയാ മാറ്റി പറയുക.. Read More