തന്റെ ആകെ സമ്പാദ്യമായിരുന്ന രണ്ട് നില വീടും ടൗണിൽ തന്നെയുള്ള കണ്ണായ 42 സെന്റ് സ്ഥലവും ഉള്ളതിൽ ഒരു തരി പോലും കൊടുക്കില്ല എന്നത് അയാളുടെ തീരുമാനമായിരുന്നു…
(രചന: J. K) “”ഒരൊറ്റ തുണ്ട് ഭൂമി കൊടുക്കില്ല ഞാൻ അവൾക്ക് ” അതൊരു അലർച്ചയായിരുന്നു.. സ്വന്തം ഇഷ്ടപ്രകാരം ഒരാളെ വിവാഹം ചെയ്തു പോയ ഇളയ മകളെ കുറിച്ച് ഓർക്കുമ്പോൾ അയാൾക്ക് ദേഹം നിന്ന് കത്തുന്നത് പോലെ തോന്നി.. അതുകൊണ്ടാണ് ഇപ്പോൾ …
തന്റെ ആകെ സമ്പാദ്യമായിരുന്ന രണ്ട് നില വീടും ടൗണിൽ തന്നെയുള്ള കണ്ണായ 42 സെന്റ് സ്ഥലവും ഉള്ളതിൽ ഒരു തരി പോലും കൊടുക്കില്ല എന്നത് അയാളുടെ തീരുമാനമായിരുന്നു… Read More