ഒരുതവണ എന്റെയടുക്കൽ വന്നവരാരും പിന്നേ എന്നേ തേടി വന്നിട്ടില്ല അങ്ങനെ വരണമെങ്കിൽ അത് അയാൾ തന്നെയാകും, ഇങ്ങനെ വെറുതെ വന്നു പൈസ കളയാൻ അയാൾക്ക്….
എന്നെത്തേടി അയാൾ പിന്നെയുമെത്തി, ഒന്നും മിണ്ടാതെ ചേർത്ത് പിടിച്ച് കഴുത്തിൽ മുഖം ചേർത്തേറെനേരം നിന്നയാൾ പിൻവാങ്ങി. കയ്യിൽ കരുതിയിരുന്ന പണം മേശപ്പുറത്തേക്ക് വച്ച് ഒന്നും മിണ്ടാതെ അയാൾ ലോഡ്ജിന്റെ പടവുകൾ ഇറങ്ങി പോകുന്നത് കണ്ടിട്ടാണ് ഞാൻ കട്ടിലിലേക്ക് മലർന്ന് കിടന്നയാളെ കുറിച്ച് …
ഒരുതവണ എന്റെയടുക്കൽ വന്നവരാരും പിന്നേ എന്നേ തേടി വന്നിട്ടില്ല അങ്ങനെ വരണമെങ്കിൽ അത് അയാൾ തന്നെയാകും, ഇങ്ങനെ വെറുതെ വന്നു പൈസ കളയാൻ അയാൾക്ക്…. Read More