ഡോർ നോക് ചെയ്യുന്നത് കേട്ടപ്പോൾ വിനു എഴുന്നേറ്റു ഡോറിനടുത്തു പോയി. അപ്പോഴേക്കും റിമി ബെഡ്ഷീറ് വാരി മൂടി… ഡോർ തുറക്കുമ്പോൾ മുന്നിൽ നിൽക്കുന്നവരെ കണ്ട് വിനു ഞെട്ടിപ്പോയി… അച്ഛനും അമ്മയും…. അമ്മായിയും അമ്മാവനും…… പിന്നാലെ വന്നവരെ വിനുവിന് മനസിലായില്ല
(രചന: മഴമുകിൽ) വിനുവേട്ട നമുക്ക് മോനെയും കൊണ്ട് സൺഡേ ഔട്ടിങ്നു പോകാം…. കുറെ നാളായി നമ്മൾ പുറത്തൊക്കെ പോയിട്ട്. തിരക്കായതുകൊണ്ടല്ലേ സുലു… അല്ലെങ്കിൽ നമ്മൾ പോകാറുള്ളതല്ലേ…. എനിക്കറിയാം വിനുവേട്ടന് ഓഫീസിൽ തിരക്കാണെന്നു…. അതാണ് ഞാനൊന്നും മിണ്ടാത്തത്.. എന്നാലും മോനു അതൊന്നും മനസ്സിലാവാനുള്ള …
ഡോർ നോക് ചെയ്യുന്നത് കേട്ടപ്പോൾ വിനു എഴുന്നേറ്റു ഡോറിനടുത്തു പോയി. അപ്പോഴേക്കും റിമി ബെഡ്ഷീറ് വാരി മൂടി… ഡോർ തുറക്കുമ്പോൾ മുന്നിൽ നിൽക്കുന്നവരെ കണ്ട് വിനു ഞെട്ടിപ്പോയി… അച്ഛനും അമ്മയും…. അമ്മായിയും അമ്മാവനും…… പിന്നാലെ വന്നവരെ വിനുവിന് മനസിലായില്ല Read More