താൻ എന്തൊക്കെയാണ് ഈ പറയുന്നത് എൻറെ കല്യാണം ഏതാണ്ട് ഉറപ്പിച്ചു, ഉടനെ എൻഗേജ്മെന്റ് കാണും. ചെറുക്കൻ ഗൾഫിൽ….
അവളുടെ വീട്ടുവാതുക്കൽ എത്തി നിൽക്കുമ്പോൾ അവൻറെ ഉള്ളം പടാ പടാ മിടിക്കുന്നുണ്ടായിരുന്നു… ഇപ്പോൾ താൻ ധൈര്യം കാണിച്ചില്ലെങ്കിൽ എന്നെന്നേക്കുമായി അവളെ തനിക്ക് നഷ്ടമാകും അതുണ്ടാകാൻ പാടില്ല, അവൾ മറ്റൊരാളുടെ ആകുന്നത് തനിക്ക് കാണാൻ സാധിക്കുമോ.?. അറിയില്ല… അവളല്ലാതെ മറ്റൊരു തന്നെ കൊണ്ട് …
താൻ എന്തൊക്കെയാണ് ഈ പറയുന്നത് എൻറെ കല്യാണം ഏതാണ്ട് ഉറപ്പിച്ചു, ഉടനെ എൻഗേജ്മെന്റ് കാണും. ചെറുക്കൻ ഗൾഫിൽ…. Read More