നിനക്ക് കൂടെ കിടത്താനും ഒപ്പം കൊണ്ടുനടന്നൊരു കുടുംബം ഉണ്ടാക്കാനും ഒരു പെണ്ണിനെ അല്ലേ വേണ്ടൂ…..
“എന്നാലുമെന്റെ കിരണേ നിനക്കിതിന്റെ വല്ല കാര്യവും ഉണ്ടായിരുന്നോ….? ഈ നാട്ടിലെന്താ വേറെ പെൺക്കുട്ടികളില്ലേ നിനക്ക് കെട്ടാൻ… ? അവൻ കാത്തിരുന്ന് കാത്തിരുന്ന് കണ്ടെത്തി കൊണ്ടുവന്നിരിക്കുന്നൊരുത്തിയെ…. അതും എങ്ങനെയുള്ളവളെ….കഷ്ടം….” പുച്ഛവും പരിഹാസവും മേൽക്കുമേൽ നിറഞ്ഞു നിൽക്കും വിധം അമ്മാവൻ ശബ്ദം ഉയർത്തി പറയുമ്പോഴെല്ലാം …
നിനക്ക് കൂടെ കിടത്താനും ഒപ്പം കൊണ്ടുനടന്നൊരു കുടുംബം ഉണ്ടാക്കാനും ഒരു പെണ്ണിനെ അല്ലേ വേണ്ടൂ….. Read More