പത്തുപത്തിനേഴു വയസ്സായപ്പോഴേക്കും ആണുങ്ങളെ വഴിപിഴപ്പിക്കാൻ ഓരോ വേഷം കെട്ടി ഇറങ്ങിയേക്കുന്ന അസത്ത്… നിനക്ക് പ്രേമിക്കാൻ….
“പുതിയവീട്ടിലെ കൃഷ്ണ കൊച്ചതിന്റെ രണ്ടു മാറും മുറിച്ചു മാറ്റാൻ നോക്കി പോര പോയാശുപത്രിയില്ലാണെത്രേ… ” “രണ്ടു മാറിടങ്ങളും മുറിഞ്ഞു തൂങ്ങി അറ്റുപോവാറായെന്നാണ് കേട്ടത്… ജീവൻ തിരിച്ചു കിട്ടുന്ന കാര്യം സംശയമാണെന്നാ ഡോക്ടർമാരു പറഞ്ഞത്… അത്രയ്ക്കും ചോര പോയിട്ടുണ്ട് അതിന്റെ ദേഹത്ത്ന്ന് … …
പത്തുപത്തിനേഴു വയസ്സായപ്പോഴേക്കും ആണുങ്ങളെ വഴിപിഴപ്പിക്കാൻ ഓരോ വേഷം കെട്ടി ഇറങ്ങിയേക്കുന്ന അസത്ത്… നിനക്ക് പ്രേമിക്കാൻ…. Read More